Golden Jubilee Logo

Christuraj Church Manjappara

Golden Jubilee (1975-2025)

സുവർണ്ണ ജൂബിലി സമാപനത്തിലേക്ക് ഇനി...

00 Days
00 Hours
00 Minutes
00 Seconds
Our History

കൃപയുടെ 50 വർഷങ്ങൾ

1950-കളിൽ മധ്യ തിരുവിതാംകൂറിൽ നിന്ന് കുടിയേറിയ ക്രൈസ്തവ കർഷക കുടുംബങ്ങൾ, 1975 ഡിസംബർ 25-ന് ശ്രീ. പി.സി. ജോർജ് ദാനം ചെയ്ത ഭൂമിയിൽ ഒരു ഷെഡ്ഡിൽ ആദ്യ ദിവ്യ ബലി അർപ്പിച്ചുകൊണ്ട് മഞ്ഞപ്പാറ ക്രിസ്തുരാജ് ഇടവകയ്ക്ക് തുടക്കമിട്ടു.

ആ ചെറിയ ഷെഡ്ഡ് ഇന്ന് ഒരു ആത്മീയ സമൂഹത്തിന്റെ ഹൃദയകേന്ദ്രമായി വളർന്നു — കൃപയുടെ അഞ്ച് പതിറ്റാണ്ടുകൾ. 1990 മേയ് 5-ന് ബിഷപ്പ് മാർ ജോർജ് പൊന്നക്കോട്ടിൽ ക്രിസ്തുരാജ് നാമത്തിൽ ആശീർവദിച്ച പള്ളി ഇന്ന് ഇടുക്കി രൂപതയുടെ അഭിമാനമാണ്.

ജൂബിലി ചരിത്രം വായിക്കുക