പ്രിയമുള്ളവരേ ... ജൂബിലി തിരുനാൾ ഏറ്റവും മനോഹരമായി സമാപിച്ചു. കൈക്കാരൻമാർ, കമ്മറ്റി അംഗങ്ങൾ, ദേവാലയ ശുശ്രൂഷികൾ, ഗായകസംഘം, യുവജനങ്ങൾ, ഇടവകയിലെ ഏവർക്കും ഹൃദയപൂർവം നന്ദി ... എല്ലാവരുടെയും തീക്ഷ്ണതയും രാത്രികളെ പകലുകളാക്കിയുള്ള നീണ്ട നാളുകളുടെ അധ്വാനവും വിലമതിക്കാനാകാത്തതാണ് .... ഹൃദയപൂർവം അഭിനന്ദിക്കുന്നു.... പരസ്പരം ഊർജ്ജം പകർന്ന് തിരുനാൾ ദിനങ്ങൾ പ്രാർഥനകളാക്കിയതിന് ...സാന്നിധ്യം കൊണ്ട് അർത്ഥവത്താക്കിയതിന് ....